വായന വസന്തം തീർത്തു എൻ എസ് എസ് വോളണ്ടീയർസ്
വായന വസന്തം തീർത്തു എൻ എസ് എസ് വോളണ്ടീയർസ്
.
ഹരിത ഗ്രാമത്തിലെ തുറന്ന വായനശാല ഒരുക്കുന്നതിലേക്കായി എല്ലാ വോളണ്ടീയർമാരഉം പുസ്തകങ്ങൾ കൊണ്ട് വന്നു ലൈബ്രറി സജ്ജമാക്കി .വിവിധ തരത്തിലുള്ള മത്സരങ്ങൾ നടത്തി ,കവിതാലാപനം കൈഎഴുത്തുമാസിക ,പ്രസംഗമത്സരം,എഴുത്തുപെട്ടി നിർമാണം എന്നിവ കുട്ടികൾക്കേറെ താല്പര്യമായി
.
No comments:
Post a Comment