Saturday, July 27, 2019

പരിസ്ഥി ദിനാഘോഷവുമായി എൻ എസ് എസ് വോളണ്ടീയർസ്

പരിസ്ഥി ദിനാഘോഷം  എൻ എസ് എസ്   വോളണ്ടീയർസ്  ആഘോഷമാക്കി
റോഡരുകിൽ ഇത്തിരി തണലിനായി  റോഡിനിരുവശവും വൃക്ഷതൈകൾ നാട്ടു ,വൃക്ഷതൈകൾ പരിപാലിക്കുന്നതിനായി ഗ്രൂപ്പ് തല വോളണ്ടീയർസ് ടീമിനെ ചുമതലപ്പെടുത്തി .


No comments:

Post a Comment