Wednesday, October 3, 2018

KAVALAL

                   ലഹരിവിരുദ്ധ ദിനാചരണം ജൂൺ -26

"ലഹരി :മനുഷ്യന്റെ ആത്മാവിനെ മരവിപ്പിക്കുന്നു,അവന്റെ കീശയെ കാലിയാക്കുന്നു,അവന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു,അവന്റെ കുടുംബജീവിതത്തെ തകർക്കുന്നു,അവന്റെ കടമകളെ മരവിപ്പിക്കുന്നു,അവസാനം അവനെ മരണത്തിന് സമ്മാനിക്കുന്നു."

ലഹരിവിരുദ്ധദിനവുമായി ബന്ധപ്പെട്ട് ബോധവത്കരണത്തിനായി എൻ.എസ് .എസ്  വോളന്റിയേഴ്‌സ് നടത്തിയ റാലിയിലേയ്ക്ക് ...



പോസ്റ്റർ പ്രദർശനം 

 ലഹരിവിരുദ്ധ പ്രതിജ്ഞ 

ലഹരിവിരുദ്ധ ദിനത്തിൽ പ്രിൻസിപ്പൾ സിസ്റ്റർ പ്രിൻസി തെരേസ്  ലഹരിവിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുക്കുന്നു.

 

No comments:

Post a Comment