Friday, October 26, 2018
Wednesday, October 3, 2018
PUNARJANI
അവയവദാനം മഹാദാനം
"പ്രതീക്ഷിക്കാതെ സംഭവിക്കുന്ന മസ്‌തിഷ്‌ക മരണത്തിൽ സാമൂഹികനേട്ടത്തിനും അസുഖം ബാധിച്ച ഒരു വ്യക്തിയുടെ ജീവൻ നിലനിർത്തുന്നതിനും വേണ്ടി ഒരുവൻ തന്റെ അവയവം ധനം ചെയ്യുന്നുവെങ്കിൽ അവൻ ദൈവതുല്യനാകുന്നു."
അവയവദാന സമ്മതപത്രം പ്രോഗ്രാം ഓഫീസർ പ്രിൻസിപ്പൽനു നൽകി പുനർജനി പദ്ധതി ഉത്‌ഘാടനം ചെയ്യുന്നു.
KAVALAL
ലഹരിവിരുദ്ധ ദിനാചരണം ജൂൺ -26
"ലഹരി :മനുഷ്യന്റെ ആത്മാവിനെ മരവിപ്പിക്കുന്നു,അവന്റെ കീശയെ കാലിയാക്കുന്നു,അവന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു,അവന്റെ കുടുംബജീവിതത്തെ തകർക്കുന്നു,അവന്റെ കടമകളെ മരവിപ്പിക്കുന്നു,അവസാനം അവനെ മരണത്തിന് സമ്മാനിക്കുന്നു."
ലഹരിവിരുദ്ധദിനവുമായി ബന്ധപ്പെട്ട് ബോധവത്കരണത്തിനായി എൻ.എസ് .എസ് വോളന്റിയേഴ്‌സ് നടത്തിയ റാലിയിലേയ്ക്ക് ...
പോസ്റ്റർ പ്രദർശനം
ലഹരിവിരുദ്ധ പ്രതിജ്ഞ
ലഹരിവിരുദ്ധ ദിനത്തിൽ പ്രിൻസിപ്പൾ സിസ്റ്റർ പ്രിൻസി തെരേസ് ലഹരിവിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുക്കുന്നു.
Monday, October 1, 2018
VAYANADINNAM
വായനാദിനം
"വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും.വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും."എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളുടെ ഓർമയിൽ എൻ .എസ് .എസ് .വോളന്റിയേഴ്‌സ് വായനാവാരാചരണത്തിൽ ...
വായനശാലയിലേക്ക് പുസ്തകങ്ങൾ സംഭവന ചെയ്തു.

വായനാവാരസമാപനം
Subscribe to:
Posts (Atom)