Home
NSS DC BLOG
Mobile App
ONLINE ENTRY
Circular(State Cell)
DHSE-NSS
Not me...But you...
Friday, August 9, 2019
കർക്കിട മാസം ഔഷധ സേവാ
L F GHSS CHELAKKARA N S S
\
കർക്കിട മാസം ഔഷധ സേവാ
ജീവിത ശൈലീ രോഗങ്ങൾ അകറ്റാൻ പ്രകൃതിയിലെ ഔഷധ സസ്യങ്ങളുടെ പ്രാധാന്യത്തെ
പരി
ചയപെടുത്തികൊണ്ടു എൻ എസ് എസ് വോളുണ്ടേർസ്
SWATCH BHARATH
SWATCH BHARATH
LFGHSS
ചേലക്കര
എൻ എസ് എസ് വളണ്ടീയർമാർ സ്വച്ച് ഭാരത് എന്ന മുദ്രാവാക്യവുമായി ചേലക്കര ബസ് സ്റ്റാണ്ടിലേക്കുള്ള വഴിയും പരിസരവും വൃത്തിയാക്കുന്നു .
SPECIFIC ORIENTATION CLASS BY Mr VENUGOPAL PAC WADAKKANCHERY CLUSTER
L F G H SS ചേലക്കര
ഒന്നാം വർഷം എൻ എസ് എസ് വളണ്ടീയർസിന് SPECIFIC ORIENTATION CLASS WADAKKANCHERY CLUSTER P A C VENUGOPAL Sir നയിക്കുന്നു
മീറ്റിംഗിൽ വച്ച് ഒന്നാം വർഷാ എൻ എസ് എസ് വിദ്യാർത്ഥികൾക്കുള്ള ബാഡ്ജ് വിതരണം ചെയ്യുന്നു.
ORIENTATION CLASS FOR PARENTS OF FIRST YEAR N S S VOLUNTEERS
L F G H SS ചേലക്ക
ര
ഒന്നാം വർഷം എൻ എസ് എസ് വളണ്ടീയർസിന്റെ രക്ഷിതാക്കൾക്കുള്ള ക്‌ളാസ് P O സിന്ധു ടീച്ചർ നയിക്കുന്നു
ഹരിത ഗ്രാമ സന്ദർശനവും ശുചിത്വ ബോധനവും
LFGHSS ചേലക്കര
എൻ എസ് എസ് വളണ്ടീയർസ് ശുചിത്വ അവബോധം വളര്ത്ത്നത്തിനായി ഹരിതഗ്രാമം സന്ദർശിക്കുകയും ആരോഗ്യകരമായ ജീവിതത്തിനു ശിചിത്വത്തിനുള്ള പ്രാധാനിയം വിവരിച്ചുകൊടുക്കുകയും ചെയ്തു
Newer Posts
Older Posts
Home
Subscribe to:
Posts (Atom)