Saturday, October 19, 2019

എൽ എഫ്  ജി  എച് എച് എസ്  ചേലക്കര  എൻ എസ് എസ് കുട്ടികൾ
ഗാന്ധിജയന്തിയോടനുബന്ധിച്ചു നടത്തിയ വിവിധ മത്സരങ്ങളിൽനിന്നും




എൽ എഫ്  ജി  എച് എച് എസ്  ചേലക്കര  എൻ എസ് എസ് കുട്ടികൾ
ഗാന്ധിജയന്തിവാരാഘോഷത്തോടനുബന്ദിച്ചു നടത്തിയ പ്രവർത്തനങ്ങളിൽനിന്നും




എൽ എഫ്  ജി  എച് എച് എസ്  ചേലക്കര  എൻ എസ് എസ് കുട്ടികൾ
ഹരിത ഗ്രാമ സന്ദർശനത്തിൽ







HAPPY ONAM
എൽ എഫ്  ജി  എച് എച് എസ്  ചേലക്കര  എൻ എസ് എസ് കുട്ടികൾ
ഹരിതഗ്രാമത്തിൽ ഓണകിറ്റുകൾ വിതരണം ചെയ്യുന്നതിനായിട്ടുള്ള ഒരുക്കത്തിൽ

പ്രളയബാധിതർക്ക് ഒരു കൈതാങ്
എൽ എഫ്  ജി  എച് എച് എസ്  ചേലക്കര  എൻ എസ് എസ് പ്രവർത്തകർ ശേഖരിച്ച സാധനങ്ങൾ




എൽ എഫ്  ജി  എച് എച് എസ്  ചേലക്കര  എൻ എസ് എസ് കുട്ടികൾ
സ്വാതന്ത്ര ദിന ആഘോഷങ്ങളിലൂടെ

Friday, August 9, 2019

കർക്കിട മാസം ഔഷധ സേവാ

L F GHSS  CHELAKKARA   N S S
\
 കർക്കിട മാസം ഔഷധ സേവാ

ജീവിത ശൈലീ രോഗങ്ങൾ അകറ്റാൻ പ്രകൃതിയിലെ ഔഷധ സസ്യങ്ങളുടെ  പ്രാധാന്യത്തെ 



പരിചയപെടുത്തികൊണ്ടു  എൻ   എസ്  എസ് വോളുണ്ടേർസ്  

SWATCH BHARATH

SWATCH  BHARATH

LFGHSS
ചേലക്കര 

  എൻ എസ് എസ് വളണ്ടീയർമാർ  സ്വച്ച് ഭാരത്  എന്ന മുദ്രാവാക്യവുമായി ചേലക്കര  ബസ് സ്റ്റാണ്ടിലേക്കുള്ള വഴിയും പരിസരവും വൃത്തിയാക്കുന്നു .

SPECIFIC ORIENTATION CLASS BY Mr VENUGOPAL PAC WADAKKANCHERY CLUSTER

L F G H SS ചേലക്കര 

 ഒന്നാം വർഷം  എൻ എസ് എസ് വളണ്ടീയർസിന് SPECIFIC ORIENTATION CLASS WADAKKANCHERY  CLUSTER P A C  VENUGOPAL Sir നയിക്കുന്നു

മീറ്റിംഗിൽ വച്ച് ഒന്നാം വർഷാ എൻ എസ് എസ് വിദ്യാർത്ഥികൾക്കുള്ള  ബാഡ്ജ് വിതരണം ചെയ്യുന്നു.




ORIENTATION CLASS FOR PARENTS OF FIRST YEAR N S S VOLUNTEERS

 L F G H SS ചേലക്കര 
 ഒന്നാം വർഷം  എൻ എസ് എസ് വളണ്ടീയർസിന്റെ രക്ഷിതാക്കൾക്കുള്ള ക്‌ളാസ്  P O    സിന്ധു ടീച്ചർ നയിക്കുന്നു